Post Category
പൊതു തെളിവെടുപ്പ്
മങ്കട വില്ലേജില്‍ ബ്ലോക്ക് 03- ല്‍ ഉള്‍പെട്ട 64/1-18, 64/1-27, 64/2-14, 64/2-2 എന്നീ സര്‍വേ നമ്പറുകളില്‍ 2.0797 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ ക്വാറിയുമായി ബന്ധപ്പട്ട പൊതു തെളിവെടുപ്പ് ഒക്ടോബര്‍ 28 ന് രാവിലെ 11 ന് മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.
date
- Log in to post comments