Post Category
സ്പെഷ്യാലിറ്റി ഡോക്ടര്‍ നിയമനം
ആരോഗ്യകേരളം മലപ്പുറം ജില്ലാ ഓഫീസ് മുഖേന സ്പെഷ്യാലിറ്റി ഡോക്ടര്‍ (പീഡിയാട്രീഷ്യന്‍) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആരോഗ്യകേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.arogyakeralam.gov.in യില്‍ വിജ്ഞാപനം ലഭ്യമാണ്. ഫോണ്‍-0483 2730313.
date
- Log in to post comments