Post Category
കൊട്ടാരക്കര റസ്റ്റ് ഹൗസ് കാന്റീന്‍ ലേലം
കൊട്ടാരക്കര റസ്റ്റ് ഹൗസിനോടനുബന്ധിച്ചുള്ള കാന്റീന്‍ രണ്ട് വര്‍ഷത്തേക്ക് താത്കാലികമായി നടത്തുന്നതിനുള്ള ലേലം ഒക്ടോബര്‍ 30ന് രാവിലെ 11.30ന് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 29ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 8848628179.
date
- Log in to post comments