Post Category
ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ് ആരംഭിച്ചു
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക്, കുന്നന്താനം സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ് അടൂരിലെ മാസ്റ്റര്‍ ഫിറ്റ്നസില്‍ ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍സിവിറ്റി ലെവല്‍ 4 സര്ട്ടിഫിക്കേഷന് ലഭിക്കും. ഫോണ്‍ 9495999688, 7592967323.
date
- Log in to post comments