Post Category
കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ വാഹന ലേലം
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ഡ് ഫിയസ്റ്റ ( കെഎല്‍ 27 സി 666) കാര്‍ നിലവിലെ അവസ്ഥയില്‍ പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. നവംബര്‍ രണ്ടിന് രാവിലെ 10ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ലേലം. ഫോണ്‍ 9846004001
date
- Log in to post comments