Post Category
വാഹനം ആവശ്യമുണ്ട്
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിന് ടാക്സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹനം കരാര്‍ വ്യവസ്ഥയില്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 ഉച്ചയ്ക്ക് ഒന്ന്. ഫോണ്‍: 04734 216444, 9188959677.
date
- Log in to post comments