Skip to main content

വികസിത് ഭാരത് ജി റാം ജി പദ്ധതി: വി.ജി.പി.പി പരിശീലനം സംഘടിപ്പിച്ചു

പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും മൊകേരി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു
അസിസ്റ്റന്റ് സെക്രട്ടറി മനില സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജയപ്രസാദിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  വി പി റഫീഖ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവർ   സംസാരിച്ചു.
 

date