Post Category
അപേക്ഷാതീയതി നീട്ടി
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഡയറക്ടർ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ ഏഴ് വൈകിട്ട് അഞ്ച് വരെ നീട്ടി. സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ജെ.എൻ.ടി.ബി.ജി.ആർ.ഐ യിലെ ഡയറക്ടർ തസ്തികകളിലേക്കാണ് നിയമനം. വിവരങ്ങൾക്ക് : www.kscste.kerala.gov.in.
പി.എൻ.എക്സ്. 4527/2026
date
- Log in to post comments