Skip to main content

ഭാഗിക ഗതാഗത നിയന്ത്രണം

നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നതിനാൽ  ഓൾ സെയിന്റ്സ് - വേളി റോഡിൽ ഇന്ന്  (ഒക്ടോബർ 29)  മുതൽ ഒരു മാസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പി.ഡബ്ല്യു.ഡി കന്റോൺമെന്റ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date