Skip to main content

താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകർച്ചു

 

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന 2027- 2029 കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിവിധ തൊഴിൽ അവസരങ്ങളിലേക്ക് പരിഗണിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ താൽക്കാലിക സെലക്ട് ലിസ്റ്റുകൾ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തിയോ വെബ്സൈറ്റ് സന്ദർശിച്ചോ സെലക്ട് ലിസ്റ്റുകൾ പരിശോധിക്കാം. ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള പരാതി/ 'അപ്പീൽ 2026 നവംബർ 18 നകം ഓഫീസിൽ നേരിട്ടെത്തിയോ, ഓൺലൈനായോ നൽകാവുന്നതാണ്. ഫോൺ : 0495 2370179.

date