Skip to main content

കായികമേളയില്‍ നാളെ (ഒക്ടോബര്‍ 29)

 

വേദി: മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് കോംപ്ലക്സ്, എന്‍ ഐ ടി

രാവിലെ

- 6.30AM: 5000 മീറ്റര്‍ റേസ് വാക്ക് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 7.10: 3000 മീറ്റര്‍ റേസ് വാക്ക് ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 7.30: ജാവലിന്‍ ത്രോ (700 ഗ്രാം) ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ)
- 7.50: 110 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
- 8.00: ലോങ് ജമ്പ് സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 8.20: ഷോട്ട്പുട്ട് (5 കിലോ) സീനിയര്‍ ആണ്‍ അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 8.20: 110 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)
- 9.00: ജാവലിന്‍ ത്രോ (700 ഗ്രാം) ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് ബി)
- 9.00: 100 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
- 9.30: 100 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)
- 9.30: ലോങ് ജമ്പ് സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 10.10: 80 മീറ്റര്‍ ഹര്‍ഡില്‍സ് സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഒന്നാം റൗണ്ട്)
- 10.40: 80 മീറ്റര്‍ ഹര്‍ഡില്‍സ് സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഒന്നാം റൗണ്ട്)
- 10.45: ഡിസ്‌കസ് ത്രോ (1 കിലോ) സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 11.10: ട്രിപ്പിള്‍ ജമ്പ് സീനിയര്‍ ആണ്‍ അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)

ഉച്ചയ്ക്കുശേഷം

- 2.00: ഡിസ്‌കസ് ത്രോ (1 കിലോ) സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 2.00: പോള്‍വോള്‍ട്ട് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനൽ)
- 2.45: 80 മീറ്റര്‍ ഹര്‍ഡില്‍സ് സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 3.00: 80 മീറ്റര്‍ ഹര്‍ഡില്‍സ് സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 3.10:ഷോട്ട്പുട്ട് 3കിലോ സീനിയർ പെൺ അണ്ടർ-19(യോഗ്യതാ റൗണ്ട് എ, ബി )
- 3.15: 100 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 3.25: 100 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 3.40: 110 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 3.50: 110 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 4.05: 800 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
- 4.20: ജാവലിന്‍ ത്രോ (500 ഗ്രാം) സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 4.40: ഹൈജമ്പ് സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 4.40: ലോങ് ജമ്പ് സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 4.50: ഷോട്ട്പുട്ട് (3 കിലോ) ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
- 5.30: 800 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
- 5.55: 800 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)
- 6.15: ലോങ് ജമ്പ് സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 6.20: 800 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)
- 7.00: 4x100 മീറ്റര്‍ റിലേ സബ് ജൂനിയര്‍ പെണ്‍ അണ്ടർ-14(ഫൈനല്‍)
- 7.10: 4x100 മീറ്റര്‍ റിലേ സബ് ജൂനിയര്‍ ആണ്‍ അണ്ടർ-14(ഫൈനല്‍)
- 7.20: 4x100 മീറ്റര്‍ റിലേ ജൂനിയര്‍ പെണ്‍ അണ്ടർ-17(ഫൈനല്‍)
- 7.30: 4x100 മീറ്റര്‍ റിലേ ജൂനിയര്‍ ആണ്‍ അണ്ടർ-17(ഫൈനല്‍)
- 7.40: 4x100 മീറ്റര്‍ റിലേ സീനിയര്‍ പെണ്‍ അണ്ടർ-19(ഫൈനല്‍)
- 7.50: 4x100 മീറ്റര്‍ റിലേ സീനിയര്‍ ആണ്‍ അണ്ടർ-19(ഫൈനല്‍)

മറ്റ് വേദികളില്‍ 

 പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂര്‍ 
- സോഫ്റ്റ്‌ബോള്‍ (സീനിയര്‍ ആണ്‍)
- കരാട്ടെ (സീനിയർ ആൺ /പെൺ)

പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂര്‍ (വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂള്‍ സ്റ്റേഡിയം) 
- ബേസ് ബോൾ (സീനിയർ പെൺ)
- ബോൾ ബാഡ്മിൻ്റൻ(സബ് ജൂനിയർ ആൺ/ പെൺ)

കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍
- വടംവലി (സീനിയർ ആൺ/ പെൺ)

ആര്‍.ഇ.സി.ജി. വി.എച്ച്.എസ് സ്‌കൂള്‍, ചാത്തമംഗലം 
- യോഗ (സബ് ജൂനിയർ ആൺ/ പെൺ)

സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ദേവഗിരി 
- ബാഡ്മിൻ്റൻ (ജൂനിയർ ആൺ/ പെൺ )
- ബാഡ്മിൻ്റൻ (സീനിയർ ആൺ/ പെൺ)

date