Skip to main content

*ജില്ലാ വികസന സമിതി യോഗം നവംബർ ഏഴിലേക്ക് മാറ്റി*

ഒക്ടോബർ 31-ന് ചേരാൻ നിശ്ചയിച്ചിരുന്ന ജില്ലാ വികസന സമിതി യോഗം നവംബർ ഏഴിന് രാവിലെ 11 ന് ആസൂത്രണ ഭവന്‍ ഡോ. എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date