Post Category
ക്വിസ് മത്സരം 30 ന്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഹൈസ്‌കൂൾ/ ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗാന്ധിജയന്തി ക്വിസ് മത്സരം ‘ബോധി 2026’ ഒക്ടോബർ 30 രാവിലെ 9.30 ന് പാളയം സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും.
പി.എൻ.എക്‌സ്. 4548/2026
date
- Log in to post comments