Post Category
വിമുക്തഭടന്‍മാര്‍ക്ക് തൊഴില്‍മേള
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ വിമുക്തഭട•ാര്‍ക്ക് നവംബര്‍ ആറിന് തിരുവനന്തപുരം, പാങ്ങോട് കൊളച്ചല്‍ സ്റ്റേഡിയത്തില്‍ തൊഴില്‍മേള നടത്തും. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡേറ്റയുടെ പകര്‍പ്പ് (അഞ്ച് എണ്ണം) സഹിതം ഹാജരാകണം. രജിസ്ട്രേഷന്: www.esmhire.com. വിവരങ്ങള്‍ക്ക്: ജോയിന്റ് ഡയറക്ടര്‍, ഡി ആര്‍ ഇസഡ് 020 26341217, drzspne@desw.gov.in, ജോയിന്റ് ഡയറക്ടര്‍ എസ് ഇ, ഡി ജി ആര്‍ 01120863432, seopadgr@desw.gov.in, ഡയറക്ടര്‍ എസ് ഇ, ഡി ജി ആര്‍ dirsedgr@desw.gov.in.
date
- Log in to post comments