സംസ്ഥാന സ്കൂള്‍ കായിക മേള; ഉച്ചയ്ക്കുശേഷം നടന്ന ഫൈനല്‍ മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍
(ഇവന്റ്, കാറ്റഗറി, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)
ഡിസ്കസ് ത്രോ സബ് ജൂനിയര്‍ പെണ്
ആരത് മനോജ്, തൃശ്ശൂര്‍ (27.74)
ജന്യ ജെ എസ്, പാലക്കാട് (25.38)
റിറ്റ്ക സാം, ആലപ്പുഴ (22.69)
പോള്‍വോള്‍ട്ട് ജൂനിയര്‍ ആണ്
മിലന് പി എസ്, എറണാകുളം (3.25)
ഷാന്‍ അമല്‍ കെ, മലപ്പുറം (3.20)
പ്രജുല്‍ പികെ, പാലക്കാട് (3.10)
80 മീറ്റര്‍ ഹര്‍ഡില്‍സ് സബ് ജൂനിയര്‍ പെണ്
സിദ്ധ സുരേഷ്, പാലക്കാട് (0:13.19)
അനുഗ്രഹ കൃഷ്ണന്, കോട്ടയം (0:13.34)
അസ ഷാന്‍ കെ ടി, തിരുവനന്തപുരം (0:13.45)
80 മീറ്റര്‍ ഹര്‍ഡില്‍സ് സബ് ജൂനിയര്‍ ആണ്
മുഹമ്മദ് ഇസാന് കെ വി, മലപ്പുറം (0:12.17)
ശ്രീഹരി എം, തിരുവനന്തപുരം (0:12.21)
സാബിര്‍ ഉദ്ദിന്‍, കൊല്ലം (0: 12.44)
100 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ പെണ്
ദേവശ്രീ ടിവി, കണ്ണൂര്‍ (0:14.63)
റെയ്ഹാന എം, പാലക്കാട് (0:14.76)
സ്വാതി കൃഷ്ണന് സികെ, പാലക്കാട് (0:15.18)
100 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ പെണ്
അനാമിക അജേഷ്, ആലപ്പുഴ (0:13.69) മീറ്റ് റെക്കോര്‍ഡ്
വിഷ്ണുശ്രീ എന്‍ എസ്, പാലക്കാട് (0:14.69)
അന്ന റോസ് രാജു, കണ്ണൂര്‍ (0:14.88)
110 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ ആണ്
ഗൗരേഷ് ബിനോയ്, തിരുവനന്തപുരം (0:13.96)
വൈഭവ് ദേവ് ആര്, പാലക്കാട് (0:14.28)
മുഹമ്മദ് ആഹില്‍ ലബീബ് ടി പി, കോഴിക്കോട് (0:14.37)
110 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ ആണ്
അമല്‍ കൃഷ്ണ കെ, മലപ്പുറം (0:13.91)
അഭിനവ് കെ, കണ്ണൂര്‍ (0:14.06)
അലന്ജിത് കെ എ, പാലക്കാട് (0:14.08)
ജാവലിന്‍ ത്രോ സീനിയര്‍ പെണ്
അവന്തിക കെ എസ്, ഇടുക്കി (33.13)
നീതു രാജു, വയനാട് (31.08)
ദേവിക കെ, കാസര്‍ഗോഡ് (27.77)
ഹൈജമ്പ് സബ് ജൂനിയര്‍ ആണ്
അഭിജിത് ബിജു, ആലപ്പുഴ (1.62)
മുഹമ്മദ് ഫൈസി, എറണാകുളം (1.60)
അശ്വദേവ് കെ, കോഴിക്കോട് (1.56)
ലോങ് ജമ്പ് സീനിയര്‍ പെണ്
അശ്വതി വി എം, തൃശ്ശൂര്‍ (5.67)
അദാബിയ ഫര്ഹാന് പിഎ, എറണാകുളം (5.61)
അമൃത കെ വി, തിരുവനന്തപുരം (5.47)
ലോങ് ജമ്പ് സീനിയര്‍ ആണ്
അലന് ബൈജു പന്തപ്ലാക്ക, എറണാകുളം (6.75)
മുഹമ്മദ് റസാല്‍ പി, കണ്ണൂര്‍ (6.65)
ജീവന് ഷിജി കെ, കോഴിക്കോട് (6.60)
4x100 മീറ്റര്‍ റിലേ സബ് ജൂനിയര്‍ പെണ്
ടീം ആലപ്പുഴ- 0:52.43
ടീം കണ്ണൂര്‍- 0:52.96
ടീം മലപ്പുറം- 0:53.47
4x100 മീറ്റര്‍ റിലേ സബ് ജൂനിയര്‍ ആണ്
ടീം മലപ്പുറം- 0:49.27
ടീം കാസര്‍ഗോഡ്- 0:49.35
ടീം ആലപ്പുഴ- 0:49.48
4x100 മീറ്റര്‍ റിലേ ജൂനിയര്‍ പെണ്
ടീം പാലക്കാട്- 0:48.95
ടീം കണ്ണൂര്‍- 0:49.84
ടീം മലപ്പുറം- 0:50.37
4x100 മീറ്റര്‍ റിലേ ജൂനിയര്‍ ആണ്
ടീം മലപ്പുറം- 0:43.55
ടീം പാലക്കാട്- 0:43.58
ടീം തൃശ്ശൂര്‍- 0:43.75
4x100 മീറ്റര്‍ റിലേ സീനിയര്‍ പെണ്
ടീം ആലപ്പുഴ- 0:49.43
ടീം പാലക്കാട്- 0:50.04
ടീം കണ്ണൂര്‍- 0:50.51
4x100 മീറ്റര്‍ റിലേ സീനിയര്‍ ആണ്
ടീം തൃശ്ശൂര്‍- 0:42.73
ടീം ആലപ്പുഴ- 0:42.76
ടീം മലപ്പുറം- 0:42.80
- Log in to post comments