Post Category
അധ്യാപക നിയമനം
അടിമാലി മച്ചിപ്ലാവ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യു.പി. വിഭാഗത്തിലെ ഒഴിവിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നവംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ 11ന്് സ്‌കൂളില്‍.
ഇമെയില്‍: ghsmachiplavu@gmail.com
date
- Log in to post comments