Post Category
താലൂക്ക് വികസനസമിതി യോഗം നവംബര്‍ 7 ന്
പീരുമേട് താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഏഴിന് രാവിലെ 11ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
date
- Log in to post comments