Skip to main content

അപേക്ഷ തീയതി നീട്ടി

 

ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) തൃശ്ശൂരിന് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ ഏഴ് വരെ നീട്ടി. അന്നേ ദിവസം വൈകിട്ട് അഞ്ചുവരെ അപേക്ഷകൾ സമർപ്പിക്കാം.

date