Skip to main content

സംസ്ഥാന സ്‌കൂള്‍ കായിക മേള; ഉച്ചവരെ നടന്ന മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ (ഇവന്റ്, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)

 

5000മീറ്റർ നടത്തം സീനിയര്‍ ബോയ്‌സ് 
ഒന്നാം സ്ഥാനം: അദിത് വി അനിൽ- കോഴിക്കോട് (21:42.95)
രണ്ടാം സ്ഥാനം:ലാൽ കൃഷ്ണ ഷിബു - എറണാകുളം(21:49.26)
മൂന്നാം സ്ഥാനം: അലോഷ്യസ് ബോബൻ- എറണാകുളം ‌ (22:28.65)

3000മീറ്റർ നടത്തം ‍സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം: നിരഞ്ജന പി - മലപ്പുറം (15:06.11)
രണ്ടാം സ്ഥാനം: ദേവിന റോബി - മലപ്പുറം (15:31.44)
മൂന്നാം സ്ഥാനം:ശ്രേയ യു -പാലക്കാട്‌ (15:02.52)

800 മീറ്റര്‍ ജൂനിയർ ഗേള്‍സ്
ഒന്നാം സ്ഥാനം: അൽഖ ഷിനോജ്- കോഴിക്കോട് (2:16.69)
രണ്ടാം സ്ഥാനം: വീണ കെ-പാലക്കാട്‌ (2:18.80)
മൂന്നാം സ്ഥാനം: അനൈന പി അജുമുദ്ധീൻ- കോട്ടയം (2:21.66)

*800 മീറ്റര്‍ ജൂനിയർ ബോയ്സ് *
ഒന്നാം സ്ഥാനം:ആദിത് പി കെ-തിരുവനന്തപുരം (1:57:44)
രണ്ടാം സ്ഥാനം: മരോട്ടിക്കൽ ആദർശ് ബിനോയ്‌ -ഇടുക്കി(1:58:04)
മൂന്നാം സ്ഥാനം:അജിൻ ഇ- മലപ്പുറം (1:58:30)

800 മീറ്റര്‍ സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം:നിവേദ്യ കലാധർ - പാലക്കാട്‌ (2:16:34)
രണ്ടാം സ്ഥാനം:അക്ഷയ ജി -പാലക്കാട്‌(2:23.75)
മൂന്നാം സ്ഥാനം:സൂസൻ മേരി കുരിയക്കോസ്- മലപ്പുറം (2:26.04)

800 മീറ്റര്‍ സീനിയർ ബോയ്സ്
ഒന്നാം സ്ഥാനം:ശിവപ്രസാദ് എ- തിരുവനന്തപുരം (1:53.92)
രണ്ടാം സ്ഥാനം:അമീൻ കെസി-മലപ്പുറം (1:54.28)
മൂന്നാം സ്ഥാനം:അദ്വൈത് സുഭാഷ്-കോട്ടയം (1:55.72)

ഷോട്ട് പുട്ട് 3കെ.ജി ജൂനിയർ ഗേൾസ്
ഒന്നാം സ്ഥാനം: അഭിനയ-കോഴിക്കോട് (12.05)
രണ്ടാം സ്ഥാനം: അൻവിക ബി കെ -കണ്ണൂർ(11.61)
മൂന്നാം സ്ഥാനം:അശ്വതി ഗോപി -എറണാകുളം(11.08)

*ട്രിപ്പ്ൾ ജമ്പ് ജൂനിയർ ബോയ്സ് *
ഒന്നാം സ്ഥാനം:ഡോൺ മാർട്ടിൻ -മലപ്പുറം(13.94)
രണ്ടാം സ്ഥാനം: ഹാഷിം മുബാറക് വി കെ -മലപ്പുറം (13.73)
മൂന്നാം സ്ഥാനം: അധിൻ ഉല്ലാസ് -ആലപ്പുഴ (13.72)

ഷോട്ട് പുട്ട് 3കെ.ജി സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം: സോന മോഹൻ ടി -കാസർഗോഡ്(12.65)
രണ്ടാം സ്ഥാനം: ശ്രീലക്ഷ്മി സിഎസ് -പാലക്കാട്‌ (11.64)
മൂന്നാം സ്ഥാനം: ഫിനു ഫാത്തിമ എപി-മലപ്പുറം (10.75)

പോൾ വാൾട്ട് ജൂനിയർ ഗേൾസ്
ഒന്നാം സ്ഥാനം: അനുഷ്ക കെ -മലപ്പുറം(2.90)
രണ്ടാം സ്ഥാനം:അനുശ്രീ രാജേഷ് -കോട്ടയം (2.80)
മൂന്നാം സ്ഥാനം: എലിസബത്ത് വിൽ‌സൺ -കോട്ടയം(2.60)

ഹൈജമ്പ് സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം: ആഷ്‌ന ഷൈജു-മലപ്പുറം (1.55)
രണ്ടാം സ്ഥാനം: ആൻ ആഷ്ലി മനോജ്- മലപ്പുറം (1.52)
മൂന്നാം സ്ഥാനം: റിധിക കെ ജെ-വയനാട് (1.52)

ട്രിപ്പ്ൾ ജമ്പ് സീനിയർ ബോയ്സ് 
ഒന്നാം സ്ഥാനം: ആയുഷ് കുമാർ-കോട്ടയം (14.48)
രണ്ടാം സ്ഥാനം: അസ്‌ല ടി കെ -മലപ്പുറം (14.03)
മൂന്നാം സ്ഥാനം: രോഹിത് ഇ- തിരുവനന്തപുരം (14.00)

ഹാമർ ത്രോ 5കെ ജി ജൂനിയർ ബോയ്സ് 
ഒന്നാം സ്ഥാനം: ഹിരൻ എം ബിനു-പാലക്കാട്‌ (45.08)
രണ്ടാം സ്ഥാനം:ബിന്യാമിൻ ഷമീർ- ആലപ്പുഴ(44.10)
മൂന്നാം സ്ഥാനം:ഗോകുൽ പി- പാലക്കാട്‌ (42.16)

date