Skip to main content

മെഡിക്കൽ ഓഫീസർ നിയമനം 

 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കെ.എ.എസ്.പി യ്ക്ക് കീഴിൽ തീവ്ര പരിചരണ വിഭാഗത്തിൽ മെഡിക്കൽ ഓഫീസറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.ബി.ബി.എസ്,  എം.ഡി (ശിശുരോഗ വിഭാഗം), ഡി.എം/ക്രിട്ടിക്കൽ കെയറിൽ ഫെൽലോഷിപ്പ് 
 
ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ മൂന്നിന് 11 ന് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകേണ്ടതാണ്.

date