Skip to main content
Submitted by nmed@prdusr on Mon, 11/02/2026 - 09:53

 

വിവര പൊതുജനസമ്പർക്ക വകുപ്പിന് (IPRD) കീഴിലുള്ള PRD Live App വാർത്താപദ്ധതിയിലേക്ക് ഒരു റിപ്പോർട്ടറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ജേർണലിസത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോ​ഗ്യതയുള്ള, ഓൺലൈൻ മീഡിയയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയമുള്ള, ലൈവ് സ്ട്രീമിം​ഗിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 

 

നോട്ടിഫിക്കേഷൻ