Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ചിറ്റുമല ഐ സി ഡി എസ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവറില്ലാതെ (ഡ്രൈ ലീസ്) വാഹനം മാത്രം വിട്ടുനല്‍കുന്നതിന് വാഹനഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 13 ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 9446524441
date
- Log in to post comments