Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രി പരിസരത്ത്  അപകടാവസ്ഥയിലുള്ള പഴയ ഫാര്‍മസി കെട്ടിടവും കിച്ചണ്‍  കെട്ടിടവും പൊളിച്ചുമാറ്റുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 10ന് രാവിലെ 11.30ന്് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അന്നു രാവിലെ 11നു മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04862 222630.
 

date