Skip to main content

അപേക്ഷാ തീയതി നീട്ടി

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2026-27 വർഷത്തെ സ്കോളർഷിപ്പ്/ ലാപ്‌ടോപ്പ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16 വരെ നീട്ടി.

 

date