Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ക്യാമ്പസിൽ സ്റ്റീൽ ഫ്രെയിം ഘടനയിലുള്ള കാർ ഷെഡ് നിർമിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ ആറുവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് https://sribs.res.in സന്ദർശിക്കുക. ഫോൺ: 0481 2500200.

date