Skip to main content

തൃശ്ശൂർ ജില്ലാ ട്രഷറിയിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

 

 

 തൃശ്ശൂർ ജില്ലാ ട്രഷറിയിലെ ഉപയോഗത്തിനായി ഒരു പുതിയ ബൊലേറോ (ബൊലേറോ ഇസഡ്.എൽ.എക്സ്. പവർ പ്ലസ് 2000 എ.ബി.എസ്. എ.ബി. മഹീന്ദ്ര) വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. താത്പര്യമുള്ളവർ നവംബർ 16-നകം ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ ട്രഷറി, തൃശ്ശൂർ, സിവിൽ സ്റ്റേഷൻ അയ്യന്തോൾ, പിൻ - 680003 എന്ന വിലാസത്തിൽ അപേക്ഷ ലഭ്യമാക്കേണ്ടതാണ്.

 

വിശദ വിവരങ്ങൾ www.treasury.kerala.gov.in എന്ന വെബ്‌സൈറ്റിലും തൃശ്ശൂർ ജില്ലാ ട്രഷറിയിലും ലഭ്യമാണ്. ഫോൺ- 0487 2360348, 9496000172.

date