Post Category
ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
പകർച്ചവ്യാധി പ്രതിരോധ, ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എട്ട്, ഒൻപത്,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരം. നവംബർ ഏഴിന്, രാവിലെ 9.30 മുതൽ കോഴിക്കോട് ഗവ. നഴ്സിംഗ് സ്കൂളിൽ വച്ചാണ് മത്സരം നടക്കുന്നത്. ഒരു സ്കൂളിൽ നിന്ന് രണ്ടു വിദ്യാർത്ഥികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.
ഫോൺ : 9745275657, 8921580446
date
- Log in to post comments