Skip to main content

തീയതി നീട്ടി

        കൊല്ലം ജില്ലയിലെ വെട്ടിക്കവല അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കം ക്രഷിലേക്ക് വർക്കർ / ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നവംബർ ഏഴ് വരെ നീട്ടി. ഫോൺ: 0474 2616660, 828199116.

പി.എൻ.എക്‌സ്. 4612/2026

date