Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
അടിമാലി താലൂക്ക് ആശുപത്രിയിലെ മാത്യയാനം പദ്ധതിയിലേക്ക് ഡിസംബര്‍ മാസം മുതല്‍ വാഹനം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 16 ന് ഉച്ചയ്ക്ക് ഒന്നുവരെ ടെന്‍ഡര്‍ നല്‍കാം.
ഫോണ്‍: 04864 222670
date
- Log in to post comments