Skip to main content

അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി പാമ്പാടി ഉപകേന്ദ്രത്തിൽ ഹാർഡ്വെയർ ഡിപ്ലോമ, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.
എസ്.എൽ.സി. ഫോൺ: 0481-2505900, 9495850898, 9895041706

date