Post Category
താൽപര്യപത്രം ക്ഷണിച്ചു
ജില്ലാ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി(ആരോഗ്യകേരളം)യുടെ ഔദ്യോഗിക പരിപാടികൾക്കും യോഗങ്ങൾക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനു താൽപര്യപത്രം ക്ഷണിച്ചു. നിശ്ചിതമാതൃകയിലുള്ള താൽപര്യപത്രം ആവശ്യമായ രേഖകൾ സഹിതം നവംബർ 16 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോട്ടയം ജനറൽ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി (ആരോഗ്യകേരളം) ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2304844
date
- Log in to post comments