Post Category
ലബോറട്ടറി ടെക്നീഷ്യൻ
കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിലെ ലബോറട്ടറി ടെക്നീഷ്യൻ താത്കാലിക നിയമനത്തിന് നവംബർ ആറ് ഉച്ചയ്ക്ക് ഒന്നരയ്ക്കു കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. യോഗ്യത : പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം, വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി നടത്തുന്ന ലബോറട്ടറി കോഴ്‌സ് വിജയം. ഉദ്യോഗർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 04812 563726
ഇമെയിൽ :cruktym.ahd@Kerala.gov.in
date
- Log in to post comments