Skip to main content

നിര്‍വഹണാനുമതി നല്‍കി

പള്ളിക്കല്‍ പഞ്ചായത്തിലെ വെണ്ണായൂര്‍ ചേലപ്പുറം റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date