Post Category
അധ്യാപക നിയമനം
കുഴിമണ്ണ ചുളളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി വിഭാഗത്തില്‍ അറബിക് വിഷയത്തില്‍ ഫുള്‍ െൈടം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 8086064470.
date
- Log in to post comments