Post Category
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ ആരംഭിക്കുന്ന "കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന്റെ ഓൺലൈൻ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു, ബിരുദം എന്നിവ പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 09. വിശദ വിവരങ്ങൾക്ക്: 0471-2365445, 9496015002,www.reach.org.in.
date
- Log in to post comments