Post Category
തൈകൾ വില്പനയ്ക്ക്
വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ കേരശങ്കര, കേരഗംഗ എന്നീ സങ്കരയിനം തെങ്ങിൻ തൈകൾ, മോഹിത് നഗർ അടക്ക തൈകൾ, നേന്ത്രൻ, റോബസ്റ്റ, ഗ്രാൻഡ്നൈൻ എന്നീ ഇനങ്ങളുടെ ടിഷ്യുകൾച്ചർ തൈകൾ എന്നിവ വില്പനയ്ക്ക്. സസ്യസംരക്ഷണ ഉപാധികളായ സ്യൂഡോമോണസ്, സൂഷ്മമൂലക ട്രൈക്കോഡെർമ, ബ്യുവേറിയ, വെർട്ടിസീലിയം, മിശ്രിതങ്ങളായ സമ്പൂർണ, അയർ, കമ്പോസ്റ്റിങ് ബാക്ടീരിയ എന്നിവയും ലഭിക്കും.ഫോൺ:8075220868.
date
- Log in to post comments