Skip to main content

പ്രീ-സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റ്; ടെന്‍ഡര്‍ ക്ഷണിച്ചു

 

 

തളിക്കുളം ഐ.സി.ഡി.എസ് പരിധിയിലെ 133 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രീ-സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 17 ന് ഉച്ചയ്ക്ക് 2.30 വരെ സമര്‍പ്പിക്കാം. ആവശ്യമായ പ്രീ-സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റ് ലിസ്റ്റ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ തളിക്കുളം ശിശു വികസന പദ്ധതി ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2394522.

date