Skip to main content

വാഹനലേലം

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത  വാഹനങ്ങള്‍ നവംബര്‍ 10ന്   രാവിലെ 11 മുതല്‍  വൈകിട്ട് 4.30 വരെ www.mstcecommerce.com  മുഖേന   ഇ- ലേലം   നടത്തും.  ബന്ധപ്പെട്ട  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ നവംബര്‍ എട്ട് വരെ വാഹനങ്ങള്‍ പരിശോധിക്കാം. വാഹനങ്ങളി•േല്‍  അവകാശവാദം  ഉണ്ടെങ്കില്‍ നവംബര്‍ ഒമ്പതിനകം രേഖകള്‍ സഹിതം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍:  04742450858.
 

 

date