Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് മണ്ണ് പര്യവേക്ഷണ അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിൽ നാഷണൽ സോയിൽ മാപ്പിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി 1500 സി.സി. യിൽ താഴെയുള്ള 5/7 സീറ്റുളള ഡീസൽ/ പെട്രോൾ/ സി. എൻ. ജി. ഇന്ധനമായ ഒരു എ. സി. സെഡാൻ വാഹനം ഡ്രൈവർ ഉൾപ്പെടെ ഒരു വർഷ കാലയളവിലേക്ക് പ്രതിമാസ വാടക നിരക്കിൽ നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ അഞ്ചിന് രാവിലെ 11വരെ.
ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം :
മണ്ണ് പര്യവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടറുടെ കാര്യാലയം,
ബി ബ്ലോക്ക്, അഞ്ചാം നില, സിവിൽ സ്റ്റേഷൻ,
കോഴിക്കോട്- 673020
ഫോൺ: 0495-2969260
ഇമെയിൽ: adsskozhikode1@gmail.com
date
- Log in to post comments