Post Category
കെല്‍ട്രോണില്‍ വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയുള്ള 'സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എ.ഐ. അസ്സിസ്റ്റഡ് വീഡിയോ എഡിറ്റിങ് ആന്‍ഡ് മോഷന്‍ ഗ്രാഫിക്‌സ്' കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്കാണ് പ്രവേശനം. ഫോണ്‍-0494-2697288, 8590605276 വിലാസം-ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ കം ട്രെയിനിങ് സെന്റര്‍, തൃക്കണാപുരം, കുറ്റിപ്പുറം.
date
- Log in to post comments