Skip to main content

ഗതാഗത നിയന്ത്രണം

പരിതി - വട്ടോളിപ്പറമ്പ് കോക്കാട് സ്പിന്നിംഗ് മില്‍ റോഡില്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹന യാത്രക്കാര്‍ ചെമ്പി - പരിതി റോഡും മറ്റ് അനുബന്ധ റോഡുകളും ഉപയോഗപ്പെടുത്തണം.

date