Skip to main content

സായുധ സേനാ പതാകദിന നിധി യോഗം നവംബര്‍ 11-ന്

മലപ്പുറം ജില്ലാ സൈനിക ബോര്‍ഡിന്റെയും സായുധസേന പതാക ദിനത്തിന്റെയും സംയുക്ത യോഗം നവംബര്‍ 11-ന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date