Skip to main content

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ്

കേരള സർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം സർക്കാർ കെ.എൻ.എം. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നടത്തുന്ന ആറു മാസത്തെ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷാഫോം കോളജ് ഓഫീസിൽനിന്ന് ലഭിക്കും. അപേക്ഷ നവംബർ 30 നകം ലഭിക്കണം. ഫോൺ: 9947115190.

പി.എൻ.എക്‌സ്. 4643/2026

date