Post Category
സ്റ്റുഡന്റ് കൗൺസലർ
തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ സ്റ്റുഡന്റ് കൗൺസലർ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി/ സോഷ്യൽ വർക്ക് (മെഡിക്കൽ ആൻഡ് സൈക്യാട്രി) പിജിയാണ് യോഗ്യത. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം നവംബർ 10-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
പി.എൻ.എക്‌സ്. 4644/2026
date
- Log in to post comments