Skip to main content

അപേക്ഷാ തീയതി നീട്ടി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16 വരെ നീട്ടി. അപേക്ഷാ ഫോറത്തിന്റെ മാതൃകയും നിർദേശങ്ങളും എറണാകുളം വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ലഭ്യമാണ്.
ഫോൺ: 0484-2800581

date