Post Category
താല്‍പ്പര്യപത്രം ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഓപ്പണ്‍ കിണറില്‍ നിന്ന് ജലം പമ്പ് ചെയ്ത് സ്‌കൂള്‍ കെട്ടിടങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത, അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 13 വൈകിട്ട് അഞ്ച്. ഫോണ്‍: 04735 227703.
date
- Log in to post comments