Post Category
കരിങ്കല്‍ ലേലം
റാന്നി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ശേഖരിച്ചിട്ടുള്ള കരിങ്കല്ലുകള്‍ (1625 മെട്രിക് ടണ്‍) കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് നവംബര്‍ 13 ഉച്ചയ്ക്ക് 12 ന് ആശുപത്രി ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 9188522990.
date
- Log in to post comments