Post Category
ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്, സ്റ്റേറ്റ് - ലോക്കല്‍ ലെവല്‍ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ഒമ്പത് വൈകിട്ട് 5.30 നകം അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത, അപേക്ഷ സമര്‍പ്പിക്കുന്ന രീതി, പരീക്ഷ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ www.kittsedu.org ല്‍ ലഭിക്കും. ഫോണ്‍: 0471 2329468, 8129816664.
date
- Log in to post comments