Post Category
നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്
സഹകരണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കിൽ ആന്റ് നോളജ് ഡവലപ്മെൻ്റ് സെൻ്റർ, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എൽ സി, പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ ദൈർഘ്യം 6 മാസം. ഫോൺ: 8078779828, 9496244701, 8590599431, ഇ-മെയിൽ: skdccapekerala@gmail.com, kimbpunnapra@gmail.com, വെബ്‌സൈറ്റ്: www.skdc.online.
date
- Log in to post comments