Post Category
ശബരിമല സുരക്ഷായാത്ര സംഘടിപ്പിക്കും
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, കടവുകള്‍, റോഡുകളിലെ തടസ്സങ്ങള്‍ എന്നിവ പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കുന്നതിന് നവംബര്‍ 10 രാവിലെ ഏഴിന് സുരക്ഷാ യാത്ര സംഘടിപ്പിക്കും.
മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെയും പമ്പ മുതല്‍ സന്നിധാനം വരെയുമാണ് സുരക്ഷാ യാത്ര.
date
- Log in to post comments